---
title: "പിണറായിയിൽ ഒപ്പന പരിശീലിക്കാൻ പോയ വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി"
english_title: "There is a complaint that the student who went to practice Oppana in Pinarayi is missing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160280/There is a complaint that the student who went to practice Oppana in Pinarayi is missing"
published_at: "2023-11-07T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a035b54448_images_(6).jpeg"
keywords: []
---

# പിണറായിയിൽ ഒപ്പന പരിശീലിക്കാൻ പോയ വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

> **Lead Summary:** പിണറായിയിൽ ഒപ്പന പരിശീലിക്കാൻ പോയ വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

## Article Content

പിണറായിയിൽ ഒപ്പന പരിശീലിക്കാൻ പോയ വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

പിണറായിയിൽ ഒപ്പന പ്രാക്ടീസ് ചെയ്യാൻ സ്കൂളിലേക്ക് പോയ15കാരി വീട്ടിൽ തിരിച്ചെത്തിയില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വടക്കുമ്പാട് സ്വദേശിയായ ഷമീറിന്റെ മകളെയാണ് ഇന്നലെ മുതൽ കാണാതായത്. രക്ഷിതാവ് പിണറായി പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160280/There is a complaint that the student who went to practice Oppana in Pinarayi is missing)